ഇനി ഒരിക്കലും വിരിയാത്ത സ്വപ്നത്തിന്
നിറക്കൂട്ടുകള്‍ മെനയുന്നതു വെറുതെ...
പാട്ടിന്റെ ശ്രുതി അണഞ്ഞു..ശബ്ധമിടറി..താളം പിഴച്ചു..
മനസ്സില്‍ സ്വപ്നം വിതറിയ നിന്റെ തംബുരു
പൊടി പിടിച്ചൂ മയങ്ങി,
ഏതൊ ഭൂതകാല സ്മൃതിയുടെ തിരി താനെ അണഞ്ഞു പോയ്..
ബന്ധങ്ങള്‍ വേര്‍പെട്ടു പോയ്..
കൊഴിയുന്ന നിമിഷങ്ങളെ മൗനത്തിന്റെ പുതപ്പില്‍
ഞാന്‍ ചേര്‍ത്തു വെച്ചു...
സാന്ത്വന കൂടു തേടി പറന്നു പോകുന്ന പക്ഷി
പക്ഷേ - അവസാനത്തെ തിരിയും കെട്ടതറിഞ്ഞില്ല...
സന്ധ്യകള്‍ മയങ്ങി, ഇളംകാറ്റിന്റെ നേര്‍ത്ത ഗന്തം..
അള്‍താരയില്‍ ആരുടെയോ രോതനം വിങ്ങിപ്പൊട്ടി..
ഇവിടെ ചിന്തകള്‍ക്കു അവയുടെ വഴി
സ്മരനകള്‍ പുതുക്കിയത് വെറുതെ..
മിഴിയില്‍ നനവു പൊടിഞ്ഞു,
ഏല്ലാ സ്നെഹങ്ങള്ക്കും അന്ത്യവാക്കു പൊഴിഞ്ഞു..
പക്ഷേ.. കാലവര്‍ഷം കനിഞ്ഞു തന്ന ഓര്‍മകളെ
ബന്ധങ്ങളാകാന്‍ എന്തെ നമുക്കു കഴിഞ്ഞില്ല...
നമുക്കും വേര്‍പ്പെടാം...
നിനക്കു യാത്ര മൊഴിയേകുമ്പോഴും
വിഹ്വലമായിരുന്നു എന്റെ മുഖം..
പക്ഷേ - ഒരു വിവെക്താവിനെ പോലെ സംസാരിക്കാന്‍
എന്തൊ ഞാന്‍ ശീലിച്ചു കഴിഞ്ഞു..
ഇനി ഒരിക്കലും കണ്ടു മുട്ടരുതെന്ന പ്രാര്‍ത്ഥനയോടെ
ബന്തങ്ങള്ക്കു ഒരിക്കല്‍ പുനര്ജന്മമേകിയ
ഈ വഴികളോടു നമുക്കു യാത്ര ചൊല്ലാം...
നാളെകളെ സാക്ഷി നിര്‍ത്താന്‍ തുനിയുമ്പോഴും
ഒന്നു ഞാന്‍ തിരിച്ചറിയുന്നുണ്ടായിരുന്നു...
പവിത്രമായിരുന്നു...ശുദ്ധമായിരുന്നു..ഓര്മകല്..
എങ്കിലും ഞാന്‍ ആഴങ്ങളിലേയ്ക്കു യാത്ര തുടങ്ങിക്കഴിഞ്ഞു..
ആ യാത്രയുടെ അന്ത്യവും
ഞാന്‍ തന്നെ കുറിച്ചു വച്ചതായിരുന്നു..
മുറ്റത്തു കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലേക്കു
ആരോ ഒഴുക്കിയ കടലാസു തോണി അപ്പൊഴെയ്കും മുങ്ങി തണു...
Monday, October 6, 2008
Wednesday, September 10, 2008
LOVE

Love is so very special
Yet can make you feel so lost
It can arrive just like the springtime
And melt away like morning frost
You must find ways to nurture
Always grow your love with care
Never ever take for granted
The love that you both share
Mistakes are bound to happen
You may hurt each other's heart
Yet don't give up to easily
It will tear your love apart
Love resembles a bright flame
That lights a dark starry night
Never ever let this flame burn down
Rekindle with all your might
Take a moment every day
Look deep into each other's eyes
Never hesitate to show affection
Small gestures will keep a love alive
Talk openly about your feelings
Take time to show that you care
Treasure each and every moment
Because to find true love is rare
Saturday, September 6, 2008
പ്രയാണം
ഒരിക്കലും നിലയ്ക്കാത്ത നദി എവിടെനിന്നായിരിയ്കും യാത്ര തുടങ്ങിയത്.
കൈവഴികളും കാട്ടരുവികളും ഒത്തു ചേറ്ന്ന ഈ നദി വെറൂം ഒരു മരക്കഷ്ണമായ
എന്നെയും പേറി ഒഴുകാന്‍ തുടങ്ങിയിട്ട് കാലം എത്രയായി.
ഇന്നിതാ അപ്രതീക്ഷിതമായി എന്റെ ഈ യാത്രയില്‍ മറ്റൊരാളും. ആരെന്നറിയില്ല. കൂടെ എത്ര നാള്? ലക്ഷയ്മെവിടെ? ഒന്നും അറിയില്ല. കൂടെ ഉള്ളത്ര നേരം ഒരുമിച്ചു യാത്രയാകം. അപരിചിതിത്വം അകല്ചയിലേക്കാണു കൊണ്ടെത്തിക്കുക. ഏല്ലാം അടുത്തറിയാന്‍ ശ്രമിക്കുക. ആര്‍ക്കാണ് എല്ലാറ്റിനും ഉത്തരം തരാന്‍ കഴിയുക. എന്നെ പേറുന്ന ഈ നദിയോടു തന്നെ ചോദിക്കാം. ചോദിച്ചു, ഉത്തരവും കിട്ടി.
"ഈ യാത്രയില്‍ എന്നൊടൊപ്പം അനേകങ്ങള്‍ ഉണ്ട്. ആരേയും എനിക്കറിയില്ല.. എല്ലാറ്റിനും ഉത്തരം നീ തന്നെ കണ്ടെത്താന്‍ ശ്രമിയ്ക്കുക."
അറിയാനുള്ള ആകാംഷ കൂടി കൊണ്ടേയിരുന്നു. പക്ഷെ അപ്പോഴും ഒരു അമാന്തം.
എത്രയോ പുതിയ മുഖങ്ങള്‍ എന്നോടൊപ്പം ഒഴുകിപോകുന്നു.എല്ലാരേയും എനിക്കറിയുമോ. ഇല്ലലോ?
നദിയുടെ കുത്തൊഴുക്കിനു വേഗത ഏറുന്നു ഒപ്പം എന്റെ മനസ്സിന്റെയും.ഇതിനിടെ വീണ്ടും പലരും യാത്രയില്‍ ഒത്തുചേര്‍ന്നു.ഇവരുടെ ലക്ഷ്യം എവിടേന്നു എനിക്കറിയനാകുമോ? വീണ്ടും ഇതുപോലെ ഒരു ഒത്തുചേരല്‍, അതുണ്ടാവുമോ?പലതിനും ഉത്തരം കണ്ടെത്താന്‍ കഴിയുന്നില്ല
അന്വേക്ഷണം അനന്തത മാത്രം സമ്മാനിക്കും.നദിയുടെ കുത്തൊഴുക്കിനു ശാന്തത കൈവന്നപോലെ.
നിശ്ചലമായ ജലാശയത്തില്‍ പൊന്നമ്പിളിയെ സാക്ഷി നിര്‍ത്തി സഹയാത്രികയോട് ഞാന്‍ ചോദിച്ചു.
"നീ ആരാണ്. യാത്ര എവിടെയ്ക്കാണ്?"
ഉത്തരവും കിട്ടി.സംസാര ഭാഷ ഒന്നു തന്നെ.വൈകാതെ തന്നെ വഴി പിരിയേണ്ടിവരും.
യാത്ര പിന്നെയും തുടറ്ന്നു. മുന്‍പ് പലപ്പോഴും ഇതുപോലെ ഒരുമിച്ചു യാത്ര ചെയ്തിട്ടുണ്ടാവും.
പക്ഷെ അറിയാന്‍ കഴിഞ്ഞതു ഇപ്പോള്‍ മാത്രം.നദിയുടെ നിലയ്ക്കാത്ത ഒഴുക്കിനൊപ്പം പലതും സംസാരിച്ചു. സംസാര ഭാഷ പോലെ തന്നെ ഹ്യദയ ഭാഷയ്ക്കും സാമ്യം ഉള്ളതു പോലെ തോന്നി.
കണ്ചിമ്മി തുറക്കുന്ന വേഗത്തില്‍ നീറ്ക്കുമിളകള് ഇല്ലാതാകുന്നതു എനിയ്കു കാണം.
ഈ യാത്രുടെ ദൈര്‍ഖ്യത്തിനു നീര്‍ക്കുമിളയുടെ ആയുസ്സല്ലേ ഉള്ളു എന്നു മനസ്സറിയാതെ മന്ത്രിച്ചു.
പ്രഭാത സൂര്യന്റെ കിരണങ്ങള്‍ ഭൂമിയില്‍ പതിച്ചു തുടങ്ങി.
എനിയ്കു വിടവാങ്ങാന്‍ സമയമായി. ഞാന്‍ തീരത്തേയ്കു അടുക്കുകയാണ്.
സൂര്യന്റെ കിരണങ്ങളേറ്റു ഭൂമിയെ തഴുകി നില്ക്കുന്ന മഞ്ഞുതുള്ളി കൂടുതല്‍ സുന്ദരിയായി.
ഒന്നോര്‍ത്താല്‍ ഒരോ ഒത്തുചേരലിനും വേര് പിരിയലിനും മഞ്ഞുതുള്ളിയുടെ ആയുസ്സേ ഉള്ളു.
പ്രഭാത സൂര്യന്റെ ഉച്ചസ്തായിലേക്കുള്ള പ്രയാണത്തില്‍ അവ ഭൂമിയില്‍ അലിഞ്ഞു ചേരുന്ന പോലേ.
ഒരു യാത്രാമൊഴി പോലുമേകാതെ ഞാന്‍ മറ്റൊരു ദിശയിലേയ്ക്കു യാത്രയായി.
വീണ്ടും ഒത്തുചേരും എന്ന പ്രത്യാശയോടെ

Friday, June 22, 2007
പുലിവാല് പിടിച്ചോ ??
അന്നൊരു ശനിയഴ്ച് ആയിരുന്നു. ഞാന്‍ മണ്ണാര്‍ക്കാടു നിന്നു എന്റെ നാട്ടില്ലെക്കു വരാന്‍ ബസ് കാത്ത് നിന്നു. ആസമയത്ത് മണ്ണര്‍ക്കാട് നിന്ന് ഗുരുവായൂരിലെക്കു നേരിട്ട് ബസ് കുറവായിരുന്നു. വൈകുന്നേരം 3.30 നു മയില്‍വാഹനം കമ്പനിക്കാരുടെ ഒരു ബസ് ഉണ്ട്. അത് അന്നെന്തൊ കാരണത്താല്‍ വന്നില്ല. അടുത്ത ഗുരുവായൂര്‍ ബസ്വരണമെങ്കില് പിന്നെയും ഒന്നര മണിക്കൂര്‍ കാത്തു നില്‍ക്കണം. ആ മടുപ്പ് ഒഴിവാക്കന്‍ ഇത്തിരി വളഞ്ഞവഴിയണേലും ഞാന്‍ പെരിന്തല്‍മണ്ണ വഴി പോകാം എന്നു തീരുമാനിച്ചു.
കോഴിക്കോട് പോകുന്ന ഒരു ബസ്സില്‍ ഞാന്‍ കയറി. ദൂരാം വഴിക്കു പൊകുന്ന ബസ്സ് ആയതോണ്ടു ഒരള്ക്കുനടക്കാനുള്ള സ്തലം മാത്രമെയുല്ള്ളു ഇരു വശതെയും സീറ്റുകള്‍ തമ്മില്‍. എനിക്കു മുന്നില്‍ നിന്നു വതില്‍ ന്റെപിന്നില്‍ രണ്ടാമത്തേ സീറ്റ് ആണു കിട്ടിയതു. പാലക്കാടു നിന്നു വരുന്ന ബസ്സ് ആയതോണ്ട് എല്ലാസീറ്റിലുംആളുകള് ഉണ്ടയിരുന്നു. ബസ്സില്‍ സാമന്യം നല്ല തിരക്കായപ്പൊള് അതു അവിടന്നു പുറപ്പെട്ടു.
ബസ്സ് കുമരമ്പുത്തൂര്‍ എന്ന സ്തലതെത്തി. സാമന്യം തരക്കെടില്ലാത്ത ആളുകള്‍ അവിടെ നിന്നും കയറി.കൂടുതലുംസ്ത്രീകള് ആയിരുന്നു. അതില്‍ ഒരു 25 വയസ്സു തോന്നിക്കുന്ന ഒരു സ്ത്രീ ഒരു കുട്ടിയെയും എടുത്തു ഞാന്‍ഇരിക്കുന്ന സീറ്റ്ന്റെ അടുതെയ്ക്കു വന്നു. എഴുന്നെറ്റ് കൊടുക്കാം എന്നു വിചാരിച്ചു ഞാന്‍ എന്റെ അടുത്ത്ഇരിക്കുന്ന ആളെ നോക്കി. അയാള്‍ക്കു കോഴിക്കൊടു വരെ പൊകാനുള്ളതാണു അതു കൊണ്ട് എഴുനേറ്റ്കൊടുത്താല് കോഴിക്കൊടു വരെ നിന്നു പൊകേണ്ടി വരും എന്ന് പറഞ്ഞു. അയാള്‍ പരഞ്ഞതു എനിക്കുമനസ്സിലായി. പിന്നെ ഞാന്‍ നിര്ബന്ദിചില്ല.
കുറച്ചു കഷിഞ്ഞപ്പൊള് ആ സ്ത്രീ കുട്ടിയെ ഒന്ന്നു പിടിക്കാമൊ എന്നു ചോതിച്ഛു. എന്റെ കയ്യില്‍ ഉണ്ടയിരുന്നബാഗ് ഞാന്‍ താഴെ വെചു ഞാന്‍ കൊച്ചിനെ വാങ്ങിച്ചു. ആ സ്ത്രീയോടു എവിടെ ആനു ഇരങ്ങുന്നതു എന്നുചോതിച്ചു. കരിങ്കല്ലത്താണി എന്ന സ്തലത്ത് ആണെന്നു പറഞ്ഞു. പിന്നെ ഞാന്‍ ഒന്നും ചോചിതിച്ചില്ല. കുട്ടിയുടെവികൃതിയൊക്കെ ആസ്വദിച്ച് ഇരുന്നു. എന്നൊട് എന്തൊ അവന് കളിക്കാന്‍ തുടങ്ങി. അതുവരെ ഉറക്കമായിരുന്നഎന്റെ സഹയാത്രികനും എന്നൊടൊപ്പം അവനെ കളിപ്പിക്കാന്‍ കൂടി.
അങ്ങിനെ സ്ത്രീ പറഞ്ഞ സ്തലം ആയി. അവരെ നോക്കിയപ്പൊള്‍ കാണാനില്ല. കണ്ടക്ടറോടു ചോതിച്ചപ്പോള്‍ ആസ്ത്രീ തൊട്ട് മുന്‍പത്തെ സ്റ്റോപ്പില്‍ ഇറങ്ങി എന്നു പറഞ്ഞു. ഞാന്‍ ആകെ വല്ലാതെ ആയി. ഈ കൊച്ചിനെഎന്തുചെയ്യും. അവസാനം ബസ്സ് നിര്‍ത്തി. അതിലെ ഒരു കിളിയും ഞാനും കൂടെ ഒരു ഓട്ടൊ പിടിച്ചു അവര്ഇറങ്ങിയ സ്റ്റൊപിലെക്ക് വന്നു. ആ സ്ത്രീ തിരികെ മണ്ണാര്ക്കട്ടെക്കു ബസ്സ് കാത്തു നില്ക്കണതു കണ്ടു. അവരുടെഅടുത്തെക്ക് ഞനും കിളിയും കൂടെ ചെന്നു. അവര്‍ ഒരു പരിചയം പോലും കാണിചില്ല.
എന്ത കുട്ടിയെ വാങ്ങാതെ പോന്നതു എന്നു ചോതിച്ചു. അവള് ഒന്നും അറിയാത്ത പോലെ എന്തു കുട്ടി ആരുടെകുട്ടി എന്നൊക്കെ പറയാന്‍ തുടങ്ങി. അവസാനം ആളുകള്‍ കൂടി. വേണ്ടിയതിനും വേണ്ടതെനും അഭിപ്രായംപറയുന്ന നമ്മുടെ ആളുകള്‍ അവിടെയും നിഷ്ക്രിയരയില്ല. അവര്‍ ആ സ്ത്രീയൊടു ചോതിച്ചു. അവള്ക്ക്അങ്ങിനെ ഒരു കുട്ടിയെ അരിയില്ല. കല്യണം പോലും കഴിചിട്ടില്ല എന്നു അവള് പറഞ്ഞു.
അതിനിടയില്‍ ആ കുട്ടി കരച്ചിലും തുടങ്ങി. അവസാനം ഞാന്‍ അതിനു തൊട്ടടുത്ത കടയില്‍ നിന്നു പാലുംബിസ്കറ്റും വാങ്ങികൊടുത്തു. അവന് പിന്നെം വികൃതി കാട്ടി തുടങ്ങി. അവാസാനം ആളുകള്‍ എല്ലാം കൂടെപോലിസ് സ്റ്റേഷനിലെക്കു ഞങ്ങളെ പറഞ്ഞയച്ചു. ഒരു പ്രവശ്യം പാസ്സ് പോര്‍ട് ന്റെ കാര്യത്തിനു വെണ്ടിപോലീസ് സ്റ്റേഷന് പൊയതല്ലാതെ എനിക്കു വെറെ മുന്‍പരിചയം ഒന്നുമില്ല. പെടിച്ചു വിറച്ചാണു പോലീസ്സ്റ്റേഷനില്‍ ചെന്നതു. ഇതൊക്കെ കേട്ടപ്പൊള്‍ പോലീസും ആകെ പ്രശ്നത്തിലയി.
സമയം ഒരു പാടായി. അന്ന് ഇനി കോടതി ഒന്നും ഇല്ല. അതൊണ്ട് ആരെലും തിങ്കളാഴ്ച വരെ ആരെലും ഒരാള്കൊച്ചിനെ കൊണ്ടു പൊകണം എന്നു പറഞ്ഞു. ആ സ്ത്രീ അതിനു കൂട്ടക്കിയില്ല. ഞാനും. അവസാനമൊരുപോലീസ് കാരന് എന്റെ അടുത്തു നിന്നു കുട്ടിയെ വാങ്ങിച്ചു. രണ്ടു പേരും കൈ നീട്ടുക. ആരുടെ അടുത്തേക്കാണുകുട്ടി വരുന്നതെങ്കില്‍ അയാള്‍ കുട്ടിയെ കൊണ്ടു പോകണം എന്നു പറഞ്ഞു. ഞാനും അവളും സമ്മതിച്ചു. ആദ്യംഅവള് കൈകാണിച്ചു. കുട്ടിപോയില്ല. ഞാന്‍ വാങ്ങിച്ചു കൊടുത പാലും ബിസ്കട്ടും കാരണം ആണോ എന്തൊകുട്ടി എന്റെയടുതേക്കു വന്നു.
എന്തുചെയ്യണം എന്നറിയതെ ഞാനാ കുട്ടിയെം പിടിച്ചു വിഷമിച്ചു നില്കുമ്പോഴാണു ഞാന്‍ ആവിളികേള്ക്കണതു. എഡാ നെജു... എന്തു ഉറക്കം ആനെടാ ചെക്കാ.. ഇതു... എഴുനേല്ക്കെടാ എന്നു..... കണ്ടതുസ്വപ്നം ആയിരുന്നെന്ന സന്തോഷത്തില്‍ ഞാന്‍ എഴുനേറ്റു. വിളിച്ചുണര്‍ത്തിയതിനു ആദ്യമയി ഒരു നന്ദി യുംപറഞ്ഞു....
ഇനിപറ... ഞാന്‍ പുലിവാലു പിടിച്ചോ.....???

Wednesday, June 20, 2007
പൈസ മരം
എന്റെ കുട്ടിക്കാലത്ത് എന്റെ ഉപ്പ എനിക്കൊരു പാടു ചില്ലറ പൈസ തരുമയിരുന്നു. അതു കിട്ടിയാല്‍ ഞാന്ആര്ക്കും കൊടുക്കില്ല. എന്നിട്ട് അവസാനം എവിടെലും കൊണ്ടു കളയും.
ഈ പൈസ ഒക്കെ എന്റെ അടുത്ത് നിന്നു വാങ്ങിക്കാന്‍ എന്റെ ഉമ്മ ഒരു സൂത്രം ചെയ്തു. മര്യാദക്ക് ചോതിചാല്ഞാന് കൊടുക്കില്ല. എന്നൊടു ഉമ്മ പറഞ്ഞു മോന് കിട്ടുന്ന പൈസ മുഴുവന്‍ എവിടെലും കുഴിചിട്ടൊ... കുറചുകഴിഞ്ഞാല് പൈസ മരം ഉണ്ടാകുമെന്നു.. പാവം ഞാന്‍ അതു വിശ്വസിചു.. എന്നും കുഴിയെടുക്കും. എന്നിട്ടുകുഴിചിടും.
ഞാന്‍ എവിടെയാണു കുഴിചിടനതെന്ന് എന്റെ ഉമ്മ മറഞ്ഞുനിന്നു നോക്കും. ഞാന്‍ പോയികഴിഞ്ഞാല്അതെടുത്തു കൊണ്ടു പോകും. ഇതൊന്നും അറിയതെ ഞാന്‍ എന്റെ പൈസ മരം സ്വപ്നം കണ്ടു കുഴിചിടല്കര്മ്മം തുടര്‍ന്നു കൊണ്ടിരുന്നു. ഞാന്‍ ഇടക്കിടെ കുഴിചിടുമ്പോള് ഉമ്മാടു ചോതിക്കും... എന്ത ഉമ്മ മരംഉണ്ടാകാത്തെ എന്നു ... ഉമ്മ പരയും മോനെ അതു ആ പൈസ ചീഞ്ഞു പോയിട്ടുണ്ടാകും എന്നു... അപ്പോള്ആദ്യം കുഴിചിട്ട സ്തലം ഞാന്‍ കുഴിചു നോക്കി.. ഹൂ.. ഒന്നും കണ്ടില്ല... അങ്ങിനെ പിന്നെയും എന്റെ ഉമ്മഎന്നെ പട്ടിചുകൊണ്ടിരുന്നു...
അങ്ങിനെ ഒരു ദിവസം പതിവു പോലെ ഞാന്‍ പൈസയും കുഴിചിട്ട് തിരികെ പോന്നു. കുറചു പോന്നപ്പോള്എനിക്കൊരു സംശയം. കുഴിചിട്ടതു ശരിയായോ എന്നു... ഞാന്‍ തിരികെ പോയി നല്ല പോലെ കുഴിചിടാന്... അവിടെ ചെന്നപ്പോള്‍ ഞാന്‍ കണ്ടതു... എന്റെ ഉമ്മ ഞാന്‍ കുഴിചിട്ട ചില്ലറ പൈസ മുഴുവന്‍ എടുത്തു കൊണ്ടുപോകുന്നതാണു. എന്റെ അതൊടെ .. അതോടെ എന്റെ കുഴിചിടല് ചടങ്ങ് അവസാനിചു.. ഒരു പാടു നാളായുള്ളഎന്റെ പൈസ മരം എന്ന സ്വപ്നവും.... പാവം ഞാന്‍... അല്ലെ????

Subscribe to:
Posts (Atom)